Vikas Dubey ജീവിച്ചിരുന്നാല്‍ പേടി ആര്‍ക്ക് | Oneindia Malayalam

2020-07-10 1

കൊടുംകുറ്റവാളിയായ വികാസ് ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത. ഏറ്റുമുട്ടല്‍ കൊലപാതകം പൊലീസിന്റെ തിരക്കഥ അനുസരിച്ച്‌ ഒരുക്കിയതാണെന്ന വാദമാണ് ഒരുവിഭാഗം മുന്നോട്ടുവെക്കുന്നത്.